• Latest
  • Trending
സർക്കാറിന്  തിരിച്ചടി; നവകേരള സർവേ റദ്ദാക്കി ഹൈക്കോടതി

സര്‍ക്കാരിന് തിരിച്ചടി; മയില്‍പ്പീലി സ്‌കോളര്‍ഷിപ്പ് പരീക്ഷ നടത്താന്‍ ഹൈക്കോടതി അനുമതി

November 20, 2026
പേരാമ്പ്രയില്‍ സിപിഎം പ്രവര്‍ത്തകനു വെട്ടേറ്റു

ഡാ​ൻ​സാ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പി​സ്റ്റ​ളി​ൽ പ്ര​ത്യേ​ക പ​രി​ശീ​ല​ന​ത്തി​നു നി​ർ​ദ്ദേ​ശം

November 20, 2026
ഓപ്പറേഷന്‍ പൈതല്‍: മൂന്ന് മത്സ്യബന്ധന യാനങ്ങള്‍ പിടികൂടി; 5.5 ലക്ഷം രൂപ പിഴ ഈടാക്കി

ഓപ്പറേഷന്‍ പൈതല്‍: മൂന്ന് മത്സ്യബന്ധന യാനങ്ങള്‍ പിടികൂടി; 5.5 ലക്ഷം രൂപ പിഴ ഈടാക്കി

November 20, 2026
പ്രമുഖ സൂഫി വര്യന്‍ കുഞ്ഞിക്കോയ അല്‍ ബുഖാരി അല്‍ ജലാലി അന്തരിച്ചു

പ്രമുഖ സൂഫി വര്യന്‍ കുഞ്ഞിക്കോയ അല്‍ ബുഖാരി അല്‍ ജലാലി അന്തരിച്ചു

November 20, 2026
ഫുട്‌ബോള്‍: വീ വണ്‍ സ്‌പോര്‍ട്‌സ് ചാമ്പ്യന്മാര്‍

ഫുട്‌ബോള്‍: വീ വണ്‍ സ്‌പോര്‍ട്‌സ് ചാമ്പ്യന്മാര്‍

November 20, 2026
ചെട്ടീന്റവിട സഞ്ജീവന്‍ അന്തരിച്ചു

ചെട്ടീന്റവിട സഞ്ജീവന്‍ അന്തരിച്ചു

November 20, 2026
നാദാപുരം ഗവ. കോളജിന്റെ പ്രഥമ ബിരുദ സമര്‍പണ സമ്മേളനം തിങ്കളാഴ്ച

നാദാപുരം ഗവ. കോളജിന്റെ പ്രഥമ ബിരുദ സമര്‍പണ സമ്മേളനം തിങ്കളാഴ്ച

November 20, 2026
ഡയബറ്റിസ് ഉത്സവ് സമാപന സംഗമം ഞായറാഴ്ച കുറ്റിക്കാട്ടൂരില്‍

ഡയബറ്റിസ് ഉത്സവ് സമാപന സംഗമം ഞായറാഴ്ച കുറ്റിക്കാട്ടൂരില്‍

November 20, 2026
അതിവേഗ റെയില്‍വേ സാധ്യതാപഠനം: വടകരയില്‍ 72 മണിക്കൂര്‍ വാഹന സെന്‍സസിന് തുടക്കം

അതിവേഗ റെയില്‍വേ സാധ്യതാപഠനം: വടകരയില്‍ 72 മണിക്കൂര്‍ വാഹന സെന്‍സസിന് തുടക്കം

November 20, 2026
സി.വി.രാജു മാസ്റ്ററുടെ സ്മരണ പുതുക്കി ബിജെപി

സി.വി.രാജു മാസ്റ്ററുടെ സ്മരണ പുതുക്കി ബിജെപി

November 20, 2026
‘സിനിമയോടൊപ്പം’ സഞ്ചരിച്ച് വിദ്യാര്‍ഥികള്‍; പപ്പന്‍ നരിപ്പറ്റയുമായി സംവദിച്ചു

‘സിനിമയോടൊപ്പം’ സഞ്ചരിച്ച് വിദ്യാര്‍ഥികള്‍; പപ്പന്‍ നരിപ്പറ്റയുമായി സംവദിച്ചു

November 20, 2026
മണിയൂര്‍ മലോല്‍ മീനാക്ഷി അമ്മ അന്തരിച്ചു

മണിയൂര്‍ മലോല്‍ മീനാക്ഷി അമ്മ അന്തരിച്ചു

November 20, 2026
ദേശീയ ശാസ്ത്രനാടക വേദിയിലേക്ക് വീണ്ടും മേമുണ്ട; ദക്ഷിണേന്ത്യന്‍ മത്സരത്തില്‍ ‘വണ്ടി’ക്ക് ഒന്നാം സ്ഥാനം

ദേശീയ ശാസ്ത്രനാടക വേദിയിലേക്ക് വീണ്ടും മേമുണ്ട; ദക്ഷിണേന്ത്യന്‍ മത്സരത്തില്‍ ‘വണ്ടി’ക്ക് ഒന്നാം സ്ഥാനം

November 20, 2026
Vatakara Varthakal
Friday, November 20, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

സര്‍ക്കാരിന് തിരിച്ചടി; മയില്‍പ്പീലി സ്‌കോളര്‍ഷിപ്പ് പരീക്ഷ നടത്താന്‍ ഹൈക്കോടതി അനുമതി

by newsdesk
November 20, 2026
in കേരളം
0
Home കേരളം

കൊച്ചി: മയില്‍പ്പീലി യം​ഗ് സ്‌കോളര്‍ഷിപ്പ് പരീക്ഷ കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. പരീക്ഷ നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കി. ജില്ലാ തല പരീക്ഷ നടത്താനാണ് അനുമതി. ഫലം പ്രസിദ്ധീകരിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ സംസ്ഥാന തല പരീക്ഷ നടത്തരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ചാണ് ജില്ലാ തല പരീക്ഷ നടത്താനുള്ള താല്‍ക്കാലിക അനുമതി നല്‍കിയത്.

ഞായറാഴ്ചയാണ് മയില്‍പ്പീലി ജില്ലാ തല പരീക്ഷ നടക്കുക. നേരത്തെ മയില്‍പ്പീലി യം​ഗ് സ്‌കോളര്‍ഷിപ്പ് പരീക്ഷ വിവാദമായതോടെ, പരീക്ഷ നടത്തിപ്പിനുള്ള അനുമതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഈ തീരുമാനത്തിനെതിരെ ദേശീയ അധ്യാപക പരിഷത്ത് ( എൻടിയു ) ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ബാലഗോകുലത്തിന്റെ മാസികയായ മയില്‍പ്പീലിയും ദേശീയ അധ്യാപക പരിഷത്തും സംയുക്തമായാണ് ‘യം​ഗ് സ്‌കോളര്‍ എക്‌സാം 2026’ എന്ന പേരില്‍ സ്‌കോളര്‍ഷിപ്പ് നടത്താന്‍ സര്‍ക്കാരിനോട് അനുമതി തേടിയത്. ഒക്ടോബര്‍ 12 ന് പൊതു വിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് ഡയറക്ടര്‍ പരീക്ഷയ്ക്ക് അനുമതി നല്‍കുകയും ചെയ്തിരുന്നു. വിദ്യാഭ്യാസ മന്ത്രി അറിയാതെയാണ് അനുമതി നല്‍കിയതെന്ന വിവരം പുറത്തുവന്നതോടെ പരീക്ഷ വിവാദമായി മാറി.  തുടര്‍ന്ന് നവംബര്‍ 14 ന് വിദ്യാഭ്യാസ മന്ത്രി ഇടപെട്ട് പരീക്ഷ റദ്ദാക്കുകയും, പൊതു വിദ്യാഭ്യാസ ഡയറക്ടറോട് അടിയന്തര റിപ്പോര്‍ട്ട് തേടുകയും ചെയ്തു. അനുമതി നല്‍കിയത് ഉദ്യോഗസ്ഥ തലത്തിലെ പിഴവ് ആണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. പരീക്ഷാ അനുമതി പിന്‍വലിച്ചതില്‍ നോട്ടീസോ കാരണം ബോധിപ്പിക്കലോ ഉണ്ടായിട്ടില്ലെന്ന് എൻടിയു കോടതിയെ അറിയിച്ചു. പരാതി ഉയര്‍ന്നപ്പോള്‍ അനുമതി പിന്‍വലിക്കുകയായിരുന്നുവെന്ന് സര്‍ക്കാര്‍ അറിയിച്ചു. ആദ്യം അനുമതി നല്‍കിയതല്ലേയെന്ന് ചോദിച്ച കോടതി, 22 ന് നടത്താനിരുന്ന പരീക്ഷ നടക്കട്ടെയെന്ന് ഉത്തരവിട്ടു.

ShareTweetSend

Search

No Result
View All Result

Recent News

പേരാമ്പ്രയില്‍ സിപിഎം പ്രവര്‍ത്തകനു വെട്ടേറ്റു

ഡാ​ൻ​സാ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പി​സ്റ്റ​ളി​ൽ പ്ര​ത്യേ​ക പ​രി​ശീ​ല​ന​ത്തി​നു നി​ർ​ദ്ദേ​ശം

November 20, 2026
ഓപ്പറേഷന്‍ പൈതല്‍: മൂന്ന് മത്സ്യബന്ധന യാനങ്ങള്‍ പിടികൂടി; 5.5 ലക്ഷം രൂപ പിഴ ഈടാക്കി

ഓപ്പറേഷന്‍ പൈതല്‍: മൂന്ന് മത്സ്യബന്ധന യാനങ്ങള്‍ പിടികൂടി; 5.5 ലക്ഷം രൂപ പിഴ ഈടാക്കി

November 20, 2026
പ്രമുഖ സൂഫി വര്യന്‍ കുഞ്ഞിക്കോയ അല്‍ ബുഖാരി അല്‍ ജലാലി അന്തരിച്ചു

പ്രമുഖ സൂഫി വര്യന്‍ കുഞ്ഞിക്കോയ അല്‍ ബുഖാരി അല്‍ ജലാലി അന്തരിച്ചു

November 20, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • ഡാ​ൻ​സാ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പി​സ്റ്റ​ളി​ൽ പ്ര​ത്യേ​ക പ​രി​ശീ​ല​ന​ത്തി​നു നി​ർ​ദ്ദേ​ശം
  • ഓപ്പറേഷന്‍ പൈതല്‍: മൂന്ന് മത്സ്യബന്ധന യാനങ്ങള്‍ പിടികൂടി; 5.5 ലക്ഷം രൂപ പിഴ ഈടാക്കി
  • പ്രമുഖ സൂഫി വര്യന്‍ കുഞ്ഞിക്കോയ അല്‍ ബുഖാരി അല്‍ ജലാലി അന്തരിച്ചു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by