<img class="size-full wp-image-41053 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/11/5866789944dffe.jpg" alt="" width="493" height="444" /> <strong>ഒഞ്ചിയം:</strong> നെല്ലാച്ചേരി പരേതനായ മണിക്കോത്ത് കണ്ടി നാണുവിന്റെ ഭാര്യ ശാരദ (78) അന്തരിച്ചു. മക്കള്‍: സജീവന് എം.കെ, സതി എം.കെ. മരുമക്കള്‍: സീന, കൃഷ്ണന് (കല്ലാമല). സഹോദരങ്ങള്‍: കൃഷ്ണന്, കുമാരന്, ജാനു, നാണി. <img class="alignnone size-full wp-image-1065" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />