കക്കട്ടില്‍: മീത്തലെ കുഴിക്കലിടത്തില് ലക്ഷ്മി അമ്മ (99) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞികൃഷ്ണന് നമ്പ്യാര്‍ (റിട്ട. പ്രധാനാധ്യാപകന് പാറയില്‍ എല്‍പി സ്കൂള്‍). മക്കള്‍: ലീലാവതി അമ്മ, കമലാക്ഷി, ജനാര്ദനന് (റിട്ട. അധ്യാപകന് പാറയില്‍ എല്‍പി സ്കൂള്‍), സരോജിനി, പ്രഭാകരന്, രമാദേവി, ഗീത, പരേതയായ ശ്യാമള. മരുമക്കള്‍: ബാലന് നമ്പ്യാര്‍, ശ്രീധരകുറുപ്പ്, ദാമോദരന്‍, ഗോപാലന്, ശൈലജ, മല്ലിക, പരേതരായ ശങ്കരന് നമ്പ്യാര്‍, മധുസുദനന്‍. സഹോദരങ്ങള്‍: ഇടത്തില്‍ ദാമോദര കുറുപ്പ്, പരേതരായ നാരായണ കുറുപ്പ്, ബാലകുറുപ്പ്, അമ്മാളു അമ്മ, ഇന്ദ്രാണി അമ്മ, നാരായണി അമ്മ. സംസ്കാരം ഇന്ന് (ചൊവ്വ) രാത്രി
11ന് വീട്ടുവളപ്പില്‍. സഞ്ചയനം വെള്ളിയാഴ്ച