വടകര: ഡോക്ടേർസ് ഡേ യിൽ ഡോക്ടർ ശശികല മുരളീധരനെ ജെസിഐ വടകര ടൗൺ ആദരിച്ചു. പ്രസിഡന്റ് രജീഷ്, സെക്രട്ടറി പ്രസാദ് നായർ, മനോജ് കുമാർ, സജിത്ത് കുമാർ,

നിധിൻ എം.ആർ, ശ്രീനിവാസൻ തുടങ്ങിയവർ പങ്കെടുത്തു.