വടകര: പുരോഗമന കലാ സാഹിത്യ സംഘം വടകരയുടെ നേതൃത്വത്തിൽ
പി ജി വായനക്കൂട്ടം കേളുഏട്ടൻ സ്മാരകത്തിൽ വെച്ച് ഷംസുദ്ദീൻ കുട്ടോത്ത് രചിച്ച മുഹമ്മദ് പേരാമ്പ്രയുടെ ജീവിത കഥ ‘കെടാത്ത ചൂട്ട്’ പുസ്തകം ചർച്ച ചെയ്തു. ഗോപീനാരായണൻ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/06/century-hardware.jpeg?resize=900%2C302&ssl=1)
അധ്യക്ഷത വഹിച്ച പരിപാടിയിൽ പി.കെ കൃഷ്ണദാസ് പുസ്തകം അവതരിപ്പിച്ചു സംസാരിച്ചു. മിനിഷ കാനപ്പള്ളി, കെ ബാലകൃഷ്ണൻ, വി കെ ശശി, പി.എസ് ബിന്ദുമോൾ, ആർ.ബാലറാം എന്നിവർ ചർച്ചയിൽ പങ്കെടുത്തു.