വടകര: ആവിക്കല്‍ തെക്കേ പുരയില്‍ സുകുമാരന്‍ (79) അന്തരിച്ചു. ഭാര്യ: നിര്‍മല ചോമ്പാല. മക്കള്‍: സജീഷ് (എക്സ് ഗള്‍ഫ്,), നിജീഷ് (സ്വിച്ച് കമ്പനി സെയില്‍സ് സെക്ഷന്‍ കോഴിക്കോട്), ജിനി (കോരപ്പുഴ). മരുമക്കള്‍: ഷാജി കോരപ്പുഴ ( താലൂക്ക്
സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്പെക്ടര്‍ കാസര്‍കോട്), രാഗിത (ടീച്ചര്‍), സിജി. അച്ഛന്: പരേതനായ മന്ദന്‍. അമ്മ: പരേതയായ ചീരു. സഹോദരങ്ങള്‍: ഹരിദാസന് കോരപ്പുഴ (മിലിട്ടറി നേവല്‍ ബേസ് കൊച്ചി. റിട്ട), വി.പി.രമേശന് (റിട്ട.ഡപ്യൂട്ടി കളക്ടര്‍), ടി.പി. മണീന്ദ്രന്‍ പുതിയങ്ങാടി (എക്സ് ഗള്‍ഫ്,) ഗോപാലകൃഷ്ണന്, ഇന്ദിര.
സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന്.

സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന്.