
അഴിയൂര്‍: വ്യാപാരികളുടെ ഐക്യത്തിനും ക്ഷേമത്തിനും ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചുവരുന്ന ജയനെ (അബി സ്റ്റോര്‍) കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
അഴിയൂര്‍ ചുങ്കം യൂണിറ്റിന്റെ നേതൃത്വത്തില്‍ ആദരിച്ചു. വ്യാപാരികളുടെ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിലും ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും അദ്ദേഹം നല്കിയ വിലപ്പെട്ട സംഭാവനകള്‍ പരിഗണിച്ചാണ് ആദരിച്ചത്.
ചടങ്ങില്‍ യൂണിറ്റ് പ്രസിഡന്റ് ബബിത്ത്, സെക്രട്ടറി രാജേഷ് അഴിയൂര്‍, ട്രഷറര്‍ മഹമൂദ് ഫനാര്‍ വൈസ് പ്രസിഡന്റുമാരായ നവാസ് നെല്ലോളി, സജീഷ് ഉണ്ണി, ജോയിന്റ് സെക്രട്ടറിമാരായ ബിറ്റു, മുബാസ് കല്ലേരി, യൂത്ത് വിംഗ് പ്രസിഡന്റ് സരുണ്‍ ബി എന്നിവര്‍ സംസാരിച്ചു. വ്യാപാരികളായ പുരുഷോത്തമന്, അലി, അഷ്റഫ്, സിറാജ്, അര്‍ഷാദ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

ആവശ്യമില്ലെങ്കിലും
ഒരു ഹെൽത്ത് ഇൻഷൂറൻസ് എടുത്ത് വെക്കണം.
കാരണം
ആവശ്യമുള്ളപ്പോൾ
അത് ലഭിക്കില്ല
വരുമാനത്തിൻ്റെ ചെറിയ ഭാഗം സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് എടുക്കാൻ മാറ്റി വെക്കേണ്ടത് അത്യാവശ്യമാണ്…
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
9447847414
9744847414
രോഗനിർണ്ണയം കഴിഞ്ഞാൽ
പിന്നീട് ഹെൽത്ത് ഇൻഷൂറൻസ് ലഭിക്കണമെന്നില്ല
വിപണനരംഗത്തും വിപ ണാനന്തര സേവനത്തിലും നിരവധി അംഗീകാരങ്ങൾ നേടിയ സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















