
കക്കട്ടില്‍: ബുധനാഴ്ച ഉച്ചയക്ക് ഉണ്ടായ കനത്ത ഇടിമിന്നലില്‍ വീടിന് നാശം.
അമ്പലക്കുളങ്ങര നിട്ടൂര്‍ റോഡില്‍ പി.എം.ചന്ദ്രന്റെ വീട്ടിലെ വൈദ്യുത മീറ്ററിനും അനുബന്ധ വയറിംഗിങ്ങിനും നാശം സംഭവിച്ചു. ഇടിയുടെ ആഘാതത്തില്‍ വീടിന്റെ പിറക് വശത്തെ കൊള്ള് (മണ്‍തിട്ട) ഇടിഞ്ഞു.
