• Latest
  • Trending
പ്ലാസ്റ്റിക് മാലിന്യം അലങ്കാര വസ്തുക്കളാക്കി മാറ്റാം; ശില്‍പശാല ഒരുക്കി വള്ളിയാട് എംഎല്‍പി സ്‌കൂള്‍

പ്ലാസ്റ്റിക് മാലിന്യം അലങ്കാര വസ്തുക്കളാക്കി മാറ്റാം; ശില്‍പശാല ഒരുക്കി വള്ളിയാട് എംഎല്‍പി സ്‌കൂള്‍

November 4, 2026
കടലില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

കടലില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

November 4, 2026
കുഴല്‍ക്കിണര്‍ നിര്‍മാണം: ഭൂജല അതോറിറ്റി രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

കുഴല്‍ക്കിണര്‍ നിര്‍മാണം: ഭൂജല അതോറിറ്റി രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

November 4, 2026
ഇടിമിന്നലില്‍ വീടിനു നാശം; വൈദ്യുതി മീറ്റര്‍ തകര്‍ന്നു

ഇടിമിന്നലില്‍ വീടിനു നാശം; വൈദ്യുതി മീറ്റര്‍ തകര്‍ന്നു

November 4, 2026
സിഎന്‍ജി കേന്ദ്രത്തിനെതിരായ സമരം 31 ദിവസം പിന്നിട്ടു

സിഎന്‍ജി കേന്ദ്രത്തിനെതിരായ സമരം 31 ദിവസം പിന്നിട്ടു

November 4, 2026
മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റിനെ പുറത്താക്കിയ നടപടിക്ക് അംഗീകാരം

മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റിനെ പുറത്താക്കിയ നടപടിക്ക് അംഗീകാരം

November 4, 2026
അഴിയൂര്‍ ചുങ്കം മറിയാസില്‍ ആയിഷ അന്തരിച്ചു

അഴിയൂര്‍ ചുങ്കം മറിയാസില്‍ ആയിഷ അന്തരിച്ചു

November 4, 2026
കാണാതായ മധ്യവയസ്‌കന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

കാണാതായ മധ്യവയസ്‌കന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

November 4, 2026
ബസില്‍ നിന്നു തെറിച്ചു വീണു; യുവതിക്ക് പരിക്ക്

ബസില്‍ നിന്നു തെറിച്ചു വീണു; യുവതിക്ക് പരിക്ക്

November 4, 2026
ഹരിതരത്‌നം പുരസ്‌കാരം ഫാത്തിമ തഹ്ലിയ എംഎല്‍എക്ക്

ഹരിതരത്‌നം പുരസ്‌കാരം ഫാത്തിമ തഹ്ലിയ എംഎല്‍എക്ക്

November 4, 2026
ജില്ലാ ശാസ്‌ത്രോത്സവം: ഭക്ഷണപ്പുരയില്‍ പാലുകാച്ചല്‍ നടന്നു

ജില്ലാ ശാസ്‌ത്രോത്സവം: ഭക്ഷണപ്പുരയില്‍ പാലുകാച്ചല്‍ നടന്നു

November 4, 2026
മണിയൂര്‍ പോക്‌സോ കേസ്: പ്രതി അബ്ദുള്‍റഫീഖ് റിമാന്റില്‍

മണിയൂര്‍ പോക്‌സോ കേസ്: പ്രതി അബ്ദുള്‍റഫീഖ് റിമാന്റില്‍

November 4, 2026
ജില്ലാ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് 6,7, 8, തിയ്യതികളില്‍ വടകരയില്‍

ജില്ലാ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് 6,7, 8, തിയ്യതികളില്‍ വടകരയില്‍

November 4, 2026
Vatakara Varthakal
Wednesday, November 4, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

പ്ലാസ്റ്റിക് മാലിന്യം അലങ്കാര വസ്തുക്കളാക്കി മാറ്റാം; ശില്‍പശാല ഒരുക്കി വള്ളിയാട് എംഎല്‍പി സ്‌കൂള്‍

by newsdesk
November 4, 2026
in വിദ്യാഭ്യാസം
0
Home വിദ്യാഭ്യാസം


വള്ളിയാട്: വര്‍ധിച്ചുവരുന്ന പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ കുട്ടികളില്‍ പരിസ്ഥിതി അവബോധം വളര്‍ത്തുന്നതിനും പ്ലാസ്റ്റിക് മാലിന്യങ്ങളെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്നതിനുമായി വള്ളിയാട് എംഎല്‍പി സ്‌കൂളില്‍ സംഘടിപ്പിച്ച പ്ലാസ്റ്റിക് പുനരുപയോഗ ശില്പശാല ശ്രദ്ധേയമായി.
ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ തനത് പദ്ധതിയുടെ സ്‌കൂള്‍തല ഉദ്ഘാടനവും സ്‌കൂളിന്റെ തനത് പ്രവര്‍ത്തനമായ ‘മിഷന്‍ 3ആര്‍’ പ്രഖ്യാപനവും വേസ്റ്റ് ബിന്‍ സമര്‍പ്പണവും നടന്നു. വാര്‍ഡ് മെമ്പര്‍ ബുഷറ ഏറത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
പി.ടി.എ. പ്രസിഡന്റ് ആരിഫ വടക്കയില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ തോടന്നൂര്‍ ബിപിസി മുഹമ്മദ് എം.എം, ഹെഡ്മിസ്ട്രസ് ജസ്‌ന എ.ആര്‍, സ്റ്റാഫ് സെക്രട്ടറി ബേബി ഷംന എന്നിവര്‍ സംസാരിച്ചു. നിത്യജീവിതത്തില്‍ പ്ലാസ്റ്റിക് ഉപയോഗം കുറയ്‌ക്കേണ്ടതിന്റെ ആവശ്യകതയും അവ എങ്ങനെ പുനരുപയോഗം ചെയ്യാമെന്നും കുട്ടികള്‍ക്ക് വിശദീകരിച്ചു നല്‍കി.
ചെലവ് കുറഞ്ഞ പഠനോപകരണ നിര്‍മാതാവും കരകൗശല വിദഗ്ധനുമായ പ്രകാശന്‍ പടോളിയാണ് ക്ലാസ് കൈകാര്യം ചെയ്തത്. പ്ലാസ്റ്റിക് ബോട്ടിലുകളും മറ്റും ഉപയോഗിച്ച് മനോഹരമായ അലങ്കാര വസ്തുക്കളും കരകൗശല സാധനങ്ങളും നിര്‍മിക്കുന്ന വിധം അദ്ദേഹം കുട്ടികള്‍ക്ക് കാണിച്ചു കൊടുത്തു. കുട്ടികളുടെ നിറഞ്ഞ പങ്കാളിത്തവും ആവേശവും ക്ലാസിനെ ഏറെ സജീവമാക്കി.
സ്‌കൂള്‍ പരിസരം പൂര്‍ണമായും ശുചിത്വമുള്ളതാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ‘ക്ലീന്‍ ക്യാമ്പസ്’ പ്രഖ്യാപനത്തിന്റെ ഭാഗമായി, എല്ലാ ക്ലാസുകളിലേക്കും പ്രത്യേക വേസ്റ്റ് ബിന്നുകളും (കാന്‍ഡി ബിന്‍) ചടങ്ങില്‍ കൈമാറി.

ShareTweetSend

Search

No Result
View All Result

Recent News

കടലില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

കടലില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

November 4, 2026
കുഴല്‍ക്കിണര്‍ നിര്‍മാണം: ഭൂജല അതോറിറ്റി രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

കുഴല്‍ക്കിണര്‍ നിര്‍മാണം: ഭൂജല അതോറിറ്റി രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

November 4, 2026
ഇടിമിന്നലില്‍ വീടിനു നാശം; വൈദ്യുതി മീറ്റര്‍ തകര്‍ന്നു

ഇടിമിന്നലില്‍ വീടിനു നാശം; വൈദ്യുതി മീറ്റര്‍ തകര്‍ന്നു

November 4, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • കടലില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
  • കുഴല്‍ക്കിണര്‍ നിര്‍മാണം: ഭൂജല അതോറിറ്റി രജിസ്‌ട്രേഷന്‍ നിര്‍ബന്ധം
  • ഇടിമിന്നലില്‍ വീടിനു നാശം; വൈദ്യുതി മീറ്റര്‍ തകര്‍ന്നു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by