വളളിയാട്: താഴത്തിടത്തില്‍ രാമകുറുപ്പ് (95) അന്തരിച്ചു. ഭാര്യ: ലക്ഷ്മി അമ്മ. മക്കള്‍: ഗിരീഷ് വള്ളിയാട് (അധ്യാപകന് കുറ്റിപ്പുറം), പുഷ്പലത. മരുമകന്: രവീന്ദ്രന് പാറക്കല്‍ (റിട്ട. ലക്ഷദ്വീപ് പോലീസ്). സംസ്കാരം തിങ്കള്‍ കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍