വില്യാപ്പള്ളി: പടിഞ്ഞാറയില്‍ മാണിക്കം (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പടിഞ്ഞാറയില്‍ കേളപ്പന്. മക്കള്‍: രാജന്, ചന്ദ്രന്, സത്യന്, ഉഷ, പവിത്രന്, നിഷ. മരുമക്കള്‍: ബാലകൃഷ്ണന്, രാജന്, പ്രേമലത, ഗീത, സിന്ധു (പ്രസിഡന്റ് മഹിളാജനത വില്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റി, മുന്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍), സൗമ്യ.