വടകര: ഞായപ്പറമ്പത്ത് പത്മാവതി (68) പഴങ്കാവില്‍ അന്തരിച്ചു. ഭര്‍ത്താവ്: ഗോപാലന്. മക്കള്‍ ബിന്ദു, വിജില, വിജീഷ്. മരുമക്കള്‍: പരേതനായ രവി (മുടപ്പിലാവില്‍), രാജു (കൊല്ലം), ശ്രീജിന (പുറമേരി). സഹോദരങ്ങള്‍: സോമന്, ബാബു, ഗീത.
You cannot copy content of this page