പുതുപ്പണം: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ നന്മ നാടകവേദിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്കായി ലഹരി വിരുദ്ധ പ്രസംഗ മത്സരം സംഘടിപ്പിച്ചു. പരിപാടി വാർഡ് കൗൺസിലർ (വടകര നഗര സഭ വാർഡ് 35 ) പി.കെ സിന്ദു ഉദ്ഘാടനം
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/unani-golbal.jpeg?resize=600%2C600&ssl=1)
ചെയ്തു. രാജൻ സിദ്ധാന്തപുരം (നാടക പ്രവർത്തകൻ) അധ്യക്ഷത വഹിച്ചു. മങ്കുഴിചന്ദ്രൻ, കൃഷ്ണൻ ( റിട്ട: പ്രിൻസിപ്പാൾ ) സതീഷ് ജയരാജ്, സുനിൽ രാജ്, വൈഷ്ണു സുവാസ്, എ.വിശ്വനാഥൻ എന്നിവർ സംസാരിച്ചു. മത്സരത്തിൽ പങ്കെടുത്തവർക്കുള്ള സമ്മാനദാനവും ചടങ്ങിൽ നിർവഹിച്ചു.