
കുറ്റ്യാടി: ലഹരി വിരുദ്ധ പോരാട്ടത്തില്‍ യുവാക്കളെ അണിനിരത്തി മൈ ഭാരത് കോഴിക്കോടിന്റെ നേതൃത്വത്തില്‍ നരിക്കൂട്ടുംചാലില്‍ ‘നശാ മുക്ത് യുവ’ ബോധവല്‍ക്കരണ
പരിപാടി സംഘടിപ്പിച്ചു. വേദിക വായനശാല, കുറ്റ്യാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്‍എസ്എസ് യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടന്നത്. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ശശീന്ദ്രന് പരിപാടി ഉദ്ഘാടനം ചെയ്തു. ലഹരിയുടെ പിടിയില്‍ നിന്ന് യുവതലമുറയെ രക്ഷിക്കുക എന്നത് കാലത്തിന്റെ ആവശ്യമാണെന്നും അതിന് യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറത്തു. യൂത്ത്
ഫോറം പ്രസിഡന്റ് ജെ.എസ്. വിശ്വജിത്ത് അധ്യക്ഷനായി. നശാ മുക്ത് യുവ എന്ന വിഷയത്തില്‍ രംഗീഷ് കടവത്ത് ക്ലാസെടുത്തു. കെ. ഹാരിസ് വിദ്യാര്‍ഥികളുമായി സംവദിച്ചു. എന്‍എസ്എസ് കോ-ഓര്‍ഡിനേറ്റര്‍ പി.കെ. നൗഷാദ്, എന്‍എസ്.എസ് ക്യാപ്റ്റന്‍ പി.പി. കൃഷ്ണപ്രിയ, എസ്.ജെ. സജീവ്കുമാര്‍, പി.പി. ദിനേശന്, കെ.കെ. സന്തോഷ്, പി.പി. വിജയന്, പി.ടി. പ്രദീഷ് തുടങ്ങിയവര്‍ സംസാരിച്ചു

കേരളപ്പിറവി ദിനാശംസകൾ….
രണ്ടാം തവണയും CEO ക്ലബ് മെമ്പറായ സന്തോഷം പങ്കിടുന്നു
ഇന്ത്യയിലെ No:1 ഹെൽത്ത് ഇൻഷൂറൻസ് കമ്പനിയായ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് വാർഷിക പ്രീമിയത്തിൽ 10% ഡിസ്ക്കൗണ്ട് പ്രഖാപിച്ചിരിക്കുന്ന വിവരം അറിഞ്ഞില്ലേ…
പോളിസികളിൽ പരിധിയില്ലാത്ത ഓട്ടോമേറ്റിക്ക്
റീ സ്റ്റോറേഷൻ ലഭ്യമാണ്.
അത് കുടുംബ സുരക്ഷ ഒന്ന് കൂടി വർദ്ധിപ്പിക്കുന്നു
വരുമാനത്തിൻ്റെ ചെറിയ ഭാഗം സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിന് മാറ്റി സുരക്ഷിതരാവുക
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
9447847414
9744847414
വിപണനരംഗത്തും വിപ ണാനന്തര സേവനത്തിലും നിരവധി അംഗീകാരങ്ങൾ നേടിയ സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വാങ്ങിത്തരുന്നതിലാണ് എൻ്റെ ഗ്യാരണ്ടി.
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















