വടകര: യൂറിക്ക് ആസിഡിന്റെ ആധിക്യം കൊണ്ടുണ്ടാകുന്ന വിട്ടുമാറാത്ത വേദനകള്‍, കാലിലെ ചുവപ്പ് നിറത്തിലുള്ള തടിപ്പ്, കാലിന്റെ അടിഭാഗത്തുള്ള വേദന, രാവിലെ ഉറങ്ങി എഴുന്നേല്‍ക്കുമ്പോഴുള്ള വേദന, ശരീരത്തിലെ സന്ധികളിലെ വേദന തുടങ്ങി യൂറിക്ക് ആസിഡിന്റെ ആധിക്യത്തില്‍ ശരീരത്തില്‍ ഉണ്ടാകുന്ന എല്ലാവിധ പ്രശ്നങ്ങള്‍ക്കും റെജിമെന്റ് തെറാപ്പിയിലൂടെയും മുസഫി ഘുനിലൂടെയും വളരെ വേഗത്തില്‍ ആശ്വാസം ലഭിക്കുന്നു. ഇതിനായി ജൂണ്‍ 25, 26 തിയ്യതികളില്‍ (ചൊവ്വ, ബുധന്‍) വടകര സിഎം ഹോസ്പിറ്റലിനു സമീപത്തെ യൂനാനി ഹോസ്പിറ്റലില്‍ വെച്ച് ക്യാമ്പ് നടക്കുന്നു. ക്യാമ്പില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ പങ്കെടുക്കും. മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന ആദ്യത്തെ 100 പേര്‍ക്ക് സൗജന്യ പരിശോധന
ലഭിക്കുന്നതാണ്. ബുക്കിങ്ങിനായി 04962514544, 9495205544.