വാണിമേല്‍: ചേലമുക്കിലെ പുത്തന്മ്പുരയില് കുഞ്ഞിരാമന് (85) അന്തരിച്ചു. ഭാര്യ: പരേതയായ ചിരുത. മക്കള്‍: ലീല, ശാന്ത, ശോഭ, ബീന, രാജേഷ് (സിഐഎസ്എഫ്). മരുമക്കള്‍: ഭാസ്ക്കരന്‍, രാജീവന്, ബാബു, ശരണ്യ, പരേതനായ ചന്ദ്രന്. സംസ്ക്കാരം ഇന്ന് (ഞായര്‍) വൈകുന്നേരം 5 മണിക്ക് ശേഷം