• Latest
  • Trending
കോവളം സ്പാ പീഡനക്കേസ്: ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

കോവളം സ്പാ പീഡനക്കേസ്: ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

October 28, 2026
കിഫ്ബിയിൽ വിജിലൻസ് അന്വേഷണത്തിന് സർ‌ക്കാർ;​ തീരുമാനം മന്ത്രിസഭാ യോഗത്തിൽ

കിഫ്ബിയിൽ വിജിലൻസ് അന്വേഷണത്തിന് സർ‌ക്കാർ;​ തീരുമാനം മന്ത്രിസഭാ യോഗത്തിൽ

October 28, 2026
വടകര ദേശീയപാതയുടെ ദുരവസ്ഥ; നിയമസഭയില്‍ വൈകാരികമായി പ്രതികരിച്ച് കെ.കെ.രമ

വടകര ദേശീയപാതയുടെ ദുരവസ്ഥ; നിയമസഭയില്‍ വൈകാരികമായി പ്രതികരിച്ച് കെ.കെ.രമ

October 28, 2026
തോടന്നൂര്‍-ഇടിഞ്ഞകടവ് റോഡ് പ്രവൃത്തി വേഗത്തിലാക്കണം; മന്ത്രിക്ക് നിവേദനം നല്‍കി പി.സി.ഷീബ

തോടന്നൂര്‍-ഇടിഞ്ഞകടവ് റോഡ് പ്രവൃത്തി വേഗത്തിലാക്കണം; മന്ത്രിക്ക് നിവേദനം നല്‍കി പി.സി.ഷീബ

October 28, 2026
കല്ലുമ്പുറം വലിയ കുളങ്ങര രാജീവന്‍ അന്തരിച്ചു

കല്ലുമ്പുറം വലിയ കുളങ്ങര രാജീവന്‍ അന്തരിച്ചു

October 28, 2026
തെരുവ് നായ സ്കൂട്ടറിന് കുറുകെ ചാടി;  പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം

സ്‌കൂട്ടര്‍ അപകടത്തില്‍ പതിനാറുകാരന്‍ മരിച്ച സംഭവം: പിതാവിനെതിരെ കേസ്

October 28, 2026
സംസ്ഥാനതല റെഡ് റിബണ്‍ ക്വിസ്: മേമുണ്ടക്ക് ഒന്നാംസ്ഥാനം

സംസ്ഥാനതല റെഡ് റിബണ്‍ ക്വിസ്: മേമുണ്ടക്ക് ഒന്നാംസ്ഥാനം

October 28, 2026
റോഡ് സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

റോഡ് സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

October 28, 2026
കക്കട്ടില്‍ പ്രതിഷേധ തെരുവൊരുക്കി യുഡിഎഫ്

കക്കട്ടില്‍ പ്രതിഷേധ തെരുവൊരുക്കി യുഡിഎഫ്

October 28, 2026
വൈക്കിലശ്ശേരി തെരു-യുപി സ്‌കൂള്‍ റോഡ് തകര്‍ന്നു; ഉടന്‍ ഗതാഗതയോഗ്യമാക്കണമെന്ന് ആര്‍ജെഡി

വൈക്കിലശ്ശേരി തെരു-യുപി സ്‌കൂള്‍ റോഡ് തകര്‍ന്നു; ഉടന്‍ ഗതാഗതയോഗ്യമാക്കണമെന്ന് ആര്‍ജെഡി

October 28, 2026
വടകരയില്‍ 60,000 രൂപയുടെ കോപ്പര്‍ കേബിളുകള്‍ മോഷ്ടിച്ചു; പ്രതി അറസ്റ്റില്‍

വടകരയില്‍ 60,000 രൂപയുടെ കോപ്പര്‍ കേബിളുകള്‍ മോഷ്ടിച്ചു; പ്രതി അറസ്റ്റില്‍

October 28, 2026
ഭൂമിവാതുക്കലില്‍ യുഡിഎഫിന്റെ പ്രതിഷേധത്തെരുവ്

ഭൂമിവാതുക്കലില്‍ യുഡിഎഫിന്റെ പ്രതിഷേധത്തെരുവ്

October 28, 2026
ലഹരിയുടെ കെണിയില്‍പെടരുത്; ബോധവല്‍ക്കരണ ക്ലാസൊരുക്കി വള്ളിയാട് സ്‌കൂള്‍

ലഹരിയുടെ കെണിയില്‍പെടരുത്; ബോധവല്‍ക്കരണ ക്ലാസൊരുക്കി വള്ളിയാട് സ്‌കൂള്‍

October 28, 2026
Vatakara Varthakal
Wednesday, October 28, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

കോവളം സ്പാ പീഡനക്കേസ്: ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

by newsdesk
October 28, 2026
in കേരളം
0
Home കേരളം

തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ ഇടനിലക്കാരിയായി പ്രവർത്തിച്ചിരുന്ന വനിതയെ പൊലീസ് അറസ്റ്റ് ചെയ്തു. നഗരൂർ ആരോഗ്യകേന്ദ്രത്തിലെ താൽക്കാലിക ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വി. മായയെ (42) ആണ് കോവളം പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ അറസ്റ്റിലായ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിന്റെ അടുത്ത സുഹൃത്താണ് മായ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. ഒരുവർഷമായി മായയും അനുരൂപും സൗഹൃദത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അനുരൂപിന്റെ ഫോണിൽനിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് മായയെ അറസ്റ്റ് ചെയ്തത്. സ്പാ നടത്തിപ്പുകാരിൽനിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു പങ്ക് മായയുടെ അക്കൗണ്ടിലേക്ക് എത്തിയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.  പ്രായപൂർത്തിയാകാത്ത ആന്ധ്ര സ്വദേശിനിയായ പെൺകുട്ടിയെ സ്പായിലെത്തിച്ച ഇളയമ്മയെയും ഇവരോടൊപ്പം താമസിച്ചിരുന്ന യുവാവിനെയും ആന്ധ്രയിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. സ്പാ നടത്തിപ്പുകാരായ സജിത്ത് കുമാർ (47), നിഷാന്ത് (46) എന്നിവരും കേസിൽ അറസ്റ്റിലായിട്ടുണ്ട്.  സെപ്റ്റംബർ 21ന് പെൺകുട്ടിയെ കാണാനില്ലെന്ന് ഇളയമ്മ നൽകിയ പരാതിയിലാണ് കോവളം പൊലീസ് അന്വേഷണം ആരംഭിച്ചത്. പരാതിക്കാരിയുടെ ഫോണിൽനിന്ന് കണ്ടെത്തിയ രണ്ട് ആധാർ കാർഡുകളിൽ ഒന്നിൽ പ്രായം 20 എന്നും മറ്റൊന്നിൽ 16 എന്നും രേഖപ്പെടുത്തിയിരുന്നു. ഇതോടെയാണ് പൊലീസിന് സംശയം തോന്നിയത്. തുടർന്നുള്ള അന്വേഷണത്തിലാണ് പെൺകുട്ടി സ്പായിൽ ലൈംഗിക ചൂഷണത്തിന് ഇരയായ വിവരം പുറത്തുവന്നത്. പെൺകുട്ടിയെ സ്പായിലെത്തിച്ചതിൽ ഹെൽത്ത് ഇൻസ്പെക്ടർ മായയ്ക്കുള്ള പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. കേസിൽ അറസ്റ്റിലായവർ എല്ലാവരും റിമാൻഡിലാണ്. അനുരൂപിനെ നവംബർ രണ്ടിന് കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസിന്റെ നീക്കം.

ShareTweetSend

Search

No Result
View All Result

Recent News

കിഫ്ബിയിൽ വിജിലൻസ് അന്വേഷണത്തിന് സർ‌ക്കാർ;​ തീരുമാനം മന്ത്രിസഭാ യോഗത്തിൽ

കിഫ്ബിയിൽ വിജിലൻസ് അന്വേഷണത്തിന് സർ‌ക്കാർ;​ തീരുമാനം മന്ത്രിസഭാ യോഗത്തിൽ

October 28, 2026
കോവളം സ്പാ പീഡനക്കേസ്: ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

കോവളം സ്പാ പീഡനക്കേസ്: ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

October 28, 2026
വടകര ദേശീയപാതയുടെ ദുരവസ്ഥ; നിയമസഭയില്‍ വൈകാരികമായി പ്രതികരിച്ച് കെ.കെ.രമ

വടകര ദേശീയപാതയുടെ ദുരവസ്ഥ; നിയമസഭയില്‍ വൈകാരികമായി പ്രതികരിച്ച് കെ.കെ.രമ

October 28, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • കിഫ്ബിയിൽ വിജിലൻസ് അന്വേഷണത്തിന് സർ‌ക്കാർ;​ തീരുമാനം മന്ത്രിസഭാ യോഗത്തിൽ
  • കോവളം സ്പാ പീഡനക്കേസ്: ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ
  • വടകര ദേശീയപാതയുടെ ദുരവസ്ഥ; നിയമസഭയില്‍ വൈകാരികമായി പ്രതികരിച്ച് കെ.കെ.രമ
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by