കായക്കൊടി: കരിമ്പാലക്കണ്ടി കിണറുള്ള പറമ്പത്ത് ചിരുത (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുമാരന്. മക്കള്‍: വത്സല, രാജന്, ഗീത. മരുമക്കള്‍: വാസു (റിട്ട: അധ്യാപകന് നടുപ്പൊയില്‍ യുപി സ്കൂള്‍, സിപിഎം വടയം ലോക്കല്‍ കമ്മിറ്റി അംഗം, കെഎസ്കെടിയു കുന്നുമ്മല്‍ ഏരിയ സെക്രട്ടറി) നിര്‍മല, പരേതനായ ചന്ദ്രന്.