വടകര: കാര്‍ത്തികപ്പള്ളിയിലെ സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനും കൊമ്പുകുളം മഹല്ല് കമ്മിറ്റി മെമ്പറുമായിരുന്ന കാങ്ങാട്ട് പുത്തലത്ത് കാസിം(72) അന്തരിച്ചു. ഭാര്യ: മറിയം: മക്കള്‍: റാഫി, ജാഫര്‍ (ദുബൈ), സറീന, സഫീന. മരുമക്കള്‍: അബ്ദുള്ള (എളയടം), നസീര്‍ (കായക്കൊടി), നസ്രിയ, (ചാലപ്പുറം), റസ്ന (ചെരണ്ടത്തൂര്‍).