വടകര: കോട്ടയത്ത് നടന്ന ഓൾ കേരള ഖുർആൻ ഹിഫ്ള് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വടകര മാക്കൂൽപീടിക ചാളക്കൽ നിസാറിന്റെ മകൻ മുഹമ്മദ്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/06/GVP-Mall-Saturday-Offer.jpeg?resize=600%2C424&ssl=1)
ഷഹദാസിനെ മഹല്ല് കമ്മിറ്റി അനുമോദിച്ചു. പെരുന്നാൾ ദിനത്തിൽ പള്ളിയിൽ നടന്ന ചടങ്ങിൽ വി പി ഇബ്രാഹിം ഉപഹാരം കൈമാറി. ഖാസി മുഹമ്മദ് ഫൈസി ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.