തിരുവള്ളൂര്‍: പരേതനായ കണ്ണംകുറുങ്ങോട്ടു മൊയ്തീന്റെ ഭാര്യ മറിയുമ്മ (95) അന്തരിച്ചു. മക്കള്‍: കുഞ്ഞമ്മദ് (റിട്ട.യുഡി ക്ലാര്‍ക്ക്), കുഞ്ഞബ്ദുള്ള (ദുബൈ), കുഞ്ഞായിഷ. മരുമക്കള്‍: മൊയ്തു മഠത്തില്‍ വെളളൂക്കര, സൈനബ കിണറുള്ളാണ്ടി (തോടന്നൂര്‍), കുഞ്ഞാമി കോമത്ത്.