
വടകര: മൂവിലവേഴ്സിന്റെ പ്രതിമാസ സിനിമാ പ്രദര്‍ശനം ഒക്ടോബര്‍ 25 ഞായര്‍ 5 മണിക്ക് വടകര കോണ്‍വെന്റ് റോഡിലെ സംഗീതഭാരതി ഓഡിറ്റോറിയത്തില്‍ നടക്കും. 2025 ലെ ബര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഗ്രാന്‍ഡ് ജൂറി പ്രൈസ് നേടിയ ബ്രസീല്‍ ചിത്രം ദ ബ്ലൂ ട്രെയ്ലാണ് മലയാളം സബ് ടൈറ്റിലുകളോടെ പ്രദര്‍ശിപ്പിക്കുന്നത്. വാര്‍ധക്യത്തെ പ്രതിരോധിക്കാനും വൃദ്ധ കോളനിയിലെ നിര്ബന്ധതാമസത്തിനുമെതിരെ എഴുപതുകാരി തെരേസ നടത്തുന്ന ആമസോണ്‍ യാത്രയുടെ ഒരു അപൂര്‍വ്വ ആവിഷ്കാരമാണ് ദ ബ്ലൂ ട്രെയ്ല്

SMA, ഹാർട്ട്, കിഡ്നി, കേൻസർ, ലിവർ സിറോസിസ് തുടങ്ങി മറ്റ് മാരക രോഗങ്ങൾ അലോസരപ്പെടുത്തുന്ന
കാലഘട്ടത്തിലാണ്
നാം ജീവിക്കുന്നത്.
അവിടെ ഒരു തണലായി നിൽക്കുക എന്നത്
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിൻ്റെ ലക്ഷ്യമാണ്
വരുമാനത്തിൻ്റെ ചെറിയ ഭാഗം സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിന് മാറ്റി സുരക്ഷിതരാവുക
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
9447847414
9744847414
രോഗനിർണ്ണയം കഴിഞ്ഞാൽ
പിന്നീട് ഹെൽത്ത് ഇൻഷൂറൻസ് ലഭിക്കണമെന്നില്ല
വിപണനരംഗത്തും വിപ ണാനന്തര സേവനത്തിലും നിരവധി അംഗീകാരങ്ങൾ നേടിയ സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വാങ്ങിത്തരുന്നതിലാണ് എൻ്റെ ഗ്യാരണ്ടി.
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















