അഴിയൂര്‍: കോറോത്ത് റോഡ് അത്താണിക്കല്‍ സ്കൂളിന് സമീപം കൂടാളി ഉസ്മാന് (72) അന്തരിച്ചു. ഭാര്യ: ജമീല. മക്കള്‍: റുബീന, റഹ്മത്ത്. മരുമക്കള്‍: സിറാജ്, നിസാര്‍ നാദാപുരം റോഡ്. സഹോദരങ്ങള്‍: റാബി, പരേതരായ, കൂടാളി അബൂബക്കര്‍, അബ്ദുള്ള, സുബൈര്‍, കൂടാളി ഇബ്രാഹിം.