എടച്ചേരി: എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും ജില്ലാ
ലൈബ്രറി കൗൺസിൽ അക്ഷരോത്സവത്തിൽ വിജയികളായവരെയും വിജയ കലാവേദി ആൻ്റ് ഗ്രന്ഥാലയം അനുമോദിച്ചു. താലൂക്ക്ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ് പി.എം നാണു ഉദ്ഘാടനം ചെയ്തു. കവി ഗോപി നാരായണൻമുഖ്യപ്രഭാഷണം നടത്തി
കെ.ടി.കെ പ്രേമചന്ദ്രൻഅധ്യക്ഷത വഹിച്ചു. രാജീവവള്ളിൽ സ്വാഗതം പറഞ്ഞു കവി രാധാ
കൃഷ്ണൻ എടച്ചേരി, കെ ഹരീന്ദ്രൻ എന്നിവർ സംസാരിച്ചു. സാരംഗ് കുന്നുമ്മൽ നന്ദി പറഞ്ഞു.