വടകര: പുറങ്കര ചെറിയാണ്ടിയില്‍ ദാസന് (71) അന്തരിച്ചു. ഭാര്യ: ചന്ദ്രി. മക്കള്‍: ജെസി, പരേതനായ ലാലു. മരുമകന്: കെ.സി.പവിത്രന്. സഹോദരങ്ങള്‍: അശോകന്, ചന്ദ്രന്, ചന്ദ്രി, പവിത്രന്, പരേതരായ നളിനി, ഗംഗാധരന്, ദേവി. സംസ്കാരം ഇന്ന് (ഞായര്‍) ഉച്ചക്ക് 12ന് മകളുടെ വെള്ളികുളങ്ങരയിലെ പൂവക്കൂല്കുനി വീട്ടുവളപ്പില്‍.