• Latest
  • Trending
പോക്‌സോ കേസ് പ്രതിക്ക് ഒത്താശയോ; പൊലീസ് സ്‌റ്റേഷന്‍ മാര്‍ച്ചില്‍ രോഷം ഇരമ്പി, ബാരിക്കേഡ് തള്ളിമാറ്റി

പോക്‌സോ കേസ് പ്രതിക്ക് ഒത്താശയോ; പൊലീസ് സ്‌റ്റേഷന്‍ മാര്‍ച്ചില്‍ രോഷം ഇരമ്പി, ബാരിക്കേഡ് തള്ളിമാറ്റി

October 17, 2026
സംസ്ഥാന സ്‌കൂള്‍ കായികമേള: 25ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്യും

സംസ്ഥാന സ്‌കൂള്‍ കായികമേള: 25ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്യും

October 18, 2026
അരൂര്‍ പുത്തന്‍ പുരയില്‍ ലക്ഷ്മി അമ്മ അന്തരിച്ചു

അരൂര്‍ പുത്തന്‍ പുരയില്‍ ലക്ഷ്മി അമ്മ അന്തരിച്ചു

October 18, 2026
ലക്ഷം ദീപ സമര്‍പണം നാളെ; സപ്ലിമെന്റ് പ്രകാശനം ചെയ്തു

ലക്ഷം ദീപ സമര്‍പണം നാളെ; സപ്ലിമെന്റ് പ്രകാശനം ചെയ്തു

October 18, 2026
നേതാക്കളെ സ്മരിക്കുന്നത് പുതിയ കാലത്തെ വെല്ലുവിളി നേരിടാന്‍: പി.സന്തോഷ് കുമാര്‍ എംപി

നേതാക്കളെ സ്മരിക്കുന്നത് പുതിയ കാലത്തെ വെല്ലുവിളി നേരിടാന്‍: പി.സന്തോഷ് കുമാര്‍ എംപി

October 18, 2026
അധികാരികള്‍ കണ്ണുതുറന്നില്ലെങ്കില്‍ സമരത്തിന്റെ രൂപം മാറും: ആക്ഷന്‍ കമ്മിറ്റി

അധികാരികള്‍ കണ്ണുതുറന്നില്ലെങ്കില്‍ സമരത്തിന്റെ രൂപം മാറും: ആക്ഷന്‍ കമ്മിറ്റി

October 18, 2026
ലഹരി തുടച്ചുനീക്കും വരെ ഒറ്റക്കെട്ടായി പോരാടും: ചെയര്‍പേഴ്‌സണ്‍

ലഹരി തുടച്ചുനീക്കും വരെ ഒറ്റക്കെട്ടായി പോരാടും: ചെയര്‍പേഴ്‌സണ്‍

October 18, 2026
ജീവന്‍ രക്ഷ പരിശീലന പരിപാടി; പുതിയ അനുഭവമായി

ജീവന്‍ രക്ഷ പരിശീലന പരിപാടി; പുതിയ അനുഭവമായി

October 18, 2026
ഭക്തജന തിരക്കിലമര്‍ന്ന് പിഷാരികാവ്

ഭക്തജന തിരക്കിലമര്‍ന്ന് പിഷാരികാവ്

October 18, 2026
മേപ്പയില്‍ കുനിയില്‍ രാഘവന്‍ അന്തരിച്ചു

മേപ്പയില്‍ കുനിയില്‍ രാഘവന്‍ അന്തരിച്ചു

October 18, 2026
സ്ത്രീ സുരക്ഷാ പദ്ധതി അട്ടിമറിക്കരുത്: കര്‍ഷക തൊഴിലാളി യൂണിയന്‍

സ്ത്രീ സുരക്ഷാ പദ്ധതി അട്ടിമറിക്കരുത്: കര്‍ഷക തൊഴിലാളി യൂണിയന്‍

October 18, 2026
പെരുമുണ്ടച്ചേരി തയ്യുള്ളതില്‍ കണാരന്‍ അന്തരിച്ചു

പെരുമുണ്ടച്ചേരി തയ്യുള്ളതില്‍ കണാരന്‍ അന്തരിച്ചു

October 18, 2026
കോണ്‍ഗ്രസ് റാലി വിജയിപ്പിക്കും

കോണ്‍ഗ്രസ് റാലി വിജയിപ്പിക്കും

October 18, 2026
Vatakara Varthakal
Sunday, October 18, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

പോക്‌സോ കേസ് പ്രതിക്ക് ഒത്താശയോ; പൊലീസ് സ്‌റ്റേഷന്‍ മാര്‍ച്ചില്‍ രോഷം ഇരമ്പി, ബാരിക്കേഡ് തള്ളിമാറ്റി

by newsdesk
October 17, 2026
in പ്രാദേശികം
0
Home പ്രാദേശികം

പയ്യോളി: പോക്‌സോ കേസ് പ്രതിക്ക് ജാമ്യം ലഭിക്കാന്‍ പോലീസ് ഒത്താശ ചെയ്‌തെന്നാരോപിച്ച് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പയ്യോളി പൊലീസ് സ്‌റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ രോഷം ഇരമ്പി. പ്രവര്‍ത്തകരെ തടയാന്‍ വെച്ച ബാരിക്കേഡ് ജനരോഷത്തില്‍ തകര്‍ന്നു. സ്ത്രീകളടക്കമുള്ള സമരക്കാര്‍ ബാരിക്കേഡ് തള്ളിമാറ്റി പൊലീസ് സ്റ്റേഷന്റെ മുറ്റം വരെ എത്തി പ്രതിഷേധിച്ചു. ഇവര്‍ കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ചു. ഇതിനിടയില്‍ സമരക്കാരില്‍ ഒരാളെ പൊലീസ് പിടികൂടി സ്റ്റേഷനകത്തേക്ക് കൊണ്ടുപോയത് പൊലീസും സമരക്കാരും തമ്മില്‍ വാക്ക് തര്‍ക്കത്തിനിടയാക്കി. ഒടുവില്‍ ഇയാളെ പൊലീസിന് വിട്ടയക്കേണ്ടി വന്നു.
വടകര ബേങ്ക് റോഡ് ചങ്ങരോത്ത് റഫീഖിന്റെ പേരിലെടുത്ത പോക്‌സോ കേസിലാണ് പയ്യോളി പൊലീസിനെതിരെ കടുത്ത പരാതി ഉയര്‍ന്നിരിക്കുന്നത്. വിദേശത്തേക്ക് കടന്ന പ്രതിക്കെതിരെ പൊലീസ് ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടും പ്രതി ജാമ്യത്തിലിറങ്ങിയതിലാണ് നാട്ടിലാകെ രോഷം പടര്‍ന്നത്. പയ്യോളി പൊലീസിന്റെ കുറ്റകരമായ അനാസ്ഥയുണ്ടെന്ന് ആരോപിച്ച് നൂറുകണക്കിനാളുകള്‍ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷലേക്ക് മാര്‍ച്ച് നടത്തുകയായിരുന്നു.

ShareTweetSend

Search

No Result
View All Result

Recent News

സംസ്ഥാന സ്‌കൂള്‍ കായികമേള: 25ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്യും

സംസ്ഥാന സ്‌കൂള്‍ കായികമേള: 25ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്യും

October 18, 2026
അരൂര്‍ പുത്തന്‍ പുരയില്‍ ലക്ഷ്മി അമ്മ അന്തരിച്ചു

അരൂര്‍ പുത്തന്‍ പുരയില്‍ ലക്ഷ്മി അമ്മ അന്തരിച്ചു

October 18, 2026
ലക്ഷം ദീപ സമര്‍പണം നാളെ; സപ്ലിമെന്റ് പ്രകാശനം ചെയ്തു

ലക്ഷം ദീപ സമര്‍പണം നാളെ; സപ്ലിമെന്റ് പ്രകാശനം ചെയ്തു

October 18, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • സംസ്ഥാന സ്‌കൂള്‍ കായികമേള: 25ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്യും
  • അരൂര്‍ പുത്തന്‍ പുരയില്‍ ലക്ഷ്മി അമ്മ അന്തരിച്ചു
  • ലക്ഷം ദീപ സമര്‍പണം നാളെ; സപ്ലിമെന്റ് പ്രകാശനം ചെയ്തു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by