അഴിയൂര്‍: യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ ഉജ്വല വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഐയുഎംഎല്‍ കൂട്ടായ്മയും മുസ്ലീം ലീഗ് ടൗണ്‍ ശാഖയുടെയും സംയുക്താഭിമുഖ്യത്തില്‍ ചുങ്കം ടൗണില്‍ മധുരവിതരണം സംഘടിപ്പിച്ചു. പി.പി.ഇസ്മായില്‍, സാജിദ് നെല്ലോളി, ഷാനീസ് മൂസ, ജബ്ബാര്‍ നെല്ലോളി, മഹമൂദ് ഫനാര്‍, ശക്കീര്‍ ടി.ജി, ലത്തീഫ് നെല്ലോളി, ചപ്പു സഫ്വാന്, ഇക്ബാല്‍ അഴിയൂര്‍, ഉമര്‍ ഫാറുക്ക്, യാസീന്‍ സെമീര്‍, റഹീസ്, ശിഹാബ് ബാബരി, അന്‍വര്‍, മുഹമ്മദ് മിറാന്‍ പി.കെ. എന്നിവര്‍ നേതൃത്വം നല്കി.