പയ്യോളി: മൂരാട് വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ ലോറി ഇടിച്ചു മരിച്ചു. ചോറോട്
സ്വദേശി തിരിക്കുന്നം കേളോത്ത് സജീന്ദ്രനാണ് (42) മരണപ്പെട്ടത്. ഇന്ന് രാവിലെ മൂരാട്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/06/ee-8.jpg?resize=360%2C400&ssl=1)
ഓയിൽ മില്ലിന് സമീപമാണ് അപകടം. തിക്കോടി റെയിൽവേ സ്റ്റേഷൻ ട്രാഫിക് സ്റ്റാഫായ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/csi-college-chombala.jpeg?resize=800%2C600&ssl=1)
സജീന്ദ്രൻ സ്കൂട്ടറിൽ പോകുമ്പോൾ ലോറി ഇടിക്കുകയായിരുന്നു. വാഹനം സ്കിഡായി ലോറിക്കടിയിൽ പെട്ട് തൽക്ഷണം മരണപ്പെട്ടു. പയ്യോളി പോലീസ് സ്ഥലത്തെത്തി.