വടകര: ഷാഫി പറമ്പിൽ വിജയിച്ചതിൻ്റെ ആഹ്ലാദത്തിൽ വടകര പുതിയ ബസ്റ്റാൻ്റിൽ ഐ എൻ ടി യു സി പ്രവർത്തകർ ലഡു വിതരണം ചെയ്തു. മടപ്പള്ളി മോഹനൻ, സുരേഷ്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2023/10/clear-visionnn.jpeg?resize=538%2C500&ssl=1)
കുളങ്ങരത്ത്, രാജൻ പി, ബാബു യു, സെമീർ എം.വി, സി ടി മായൻ കുട്ടി എന്നിവർ നേതൃത്വം നൽകി.
You cannot copy content of this page