മൊകേരി: കേരള നോളജ് ഇക്കോണമി മിഷൻ, കണക്ട് കരിയർ റ്റു ക്യാമ്പസ്-2024 ന്റെ ഭാഗമായി നടത്തുന്ന രണ്ടാമത്തെ ജോബ് ഫെയർ, ജൂൺ 10ന് രാവിലെ 9 മുതൽ വൈകീട്ട് 3 വരെ മൊകേരി ഗവൺമെൻറ് കോളേജിൽ. മലബാറിലെ മുൻനിര കമ്പനികൾ പങ്കെടുക്കുന്ന ജോബ് ഫെയറിൽ പ്ലസ് ടു മുതൽ ബിരുദാനന്തരം വരെ യോഗ്യതയുള്ള
ഉദ്യോഗാർത്ഥികൾക്കും ബിഎഡ് കഴിഞ്ഞ ഉദ്യോഗാർത്ഥികൾക്കും പങ്കെടുക്കാം. രജിസ്ട്രേഷൻ DWMS കണക്ട് ആപ് അല്ലെങ്കിൽ https://knowledgemission. kerala.gov.in വെബ്സൈറ്റ് മുഖേനയോ ജോബ് ഫെയറിൽ നേരിൽ വന്നോ ചെയ്യാം. പ്രവേശനം സൗജന്യം.
കൂടുതൽ വിവരങ്ങൾക്ക്: 9778234686, 7012292067.