വടകര: പബ്ലിക് ലൈബ്രറി ഏരിയ റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനം ആചരിച്ചു. വൃക്ഷതൈ നടുകയും വിതരണം നടത്തുകയും ചെയ്തു. അസോസിയേഷന് രക്ഷാധികാരി അഡ്വ.സി.വത്സലന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
റസിഡന്‍സ് അസോസിയേഷന് പ്രസിഡന്റ് ബിജുല്‍ ആയാടത്തില്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എ.പ്രേമകുമാരി, അജിത് പാലയാട്ട്, ഷീല അജിത്, രാജേഷ്.കെ, റിനീഷ്, എജിഎസ് ഗുരു എന്നിവര്‍ സംസാരിച്ചു.