കൊയിലാണ്ടി: ലോകസഭാ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ.കേവല ഭൂരിപക്ഷം നേടിയതിലും കേരളത്തിൽ തൃശൂരിൽ സുരേഷ് ഗോപിയുടെ ഉജ്വല വിജയത്തിലും
ആഹ്ളാദം പ്രകടിപ്പിച്ചു കൊണ്ട് കൊയിലാണ്ടി ടൗണിൽ താളമേളങ്ങളോടെ ബി.ജെ.പി. പ്രവർത്തകർ പ്രകടനം നടത്തി. ജില്ല ട്രഷറർ വി കെ ജയൻ, മണ്ഡലം പ്രസിഡണ്ട് എസ് ആർ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2023/10/clear-visionnn.jpeg?resize=538%2C500&ssl=1)
ജയ്കിഷ്, സ്റ്റേറ്റ് കൗൺസിൽ മെമ്പർ വായനാരി വിനോദ്, മണ്ഡലം ജന സെക്രട്ടറിമാരായ കെ വി സുരേഷ്, അഡ്വ എ വി നിധിൻ, ജില്ല കമ്മറ്റി അംഗം അഡ്വ വി സത്യൻ, സതീശൻ കുനിയിൽ, വൈശാഖ് കെ കെ , മാധവൻ ഒ, ഗിരിജ ഷാജി, പ്രീജിത്ത് ടി പി , ജിതേഷ് കാപ്പാട്, വിനോദ് കാപ്പാട്, രവി വല്ലത്ത്, സജീവ് കുമാർ, കെപിഎൽ മനോജ് എന്നിവർ നേതൃത്വം നൽകി.