കുറ്റ്യാടി: കായക്കൊടി ചങ്ങരംകുളം പനങ്ങോട്ടുമ്മല്‍ കുഞ്ഞബ്ദുല്ല (74) അന്തരിച്ചു. ഭാര്യ: നഫീസ കരുണാം വീട്ടില്‍ (ദേവര്‍കോവില്‍). മക്കള്‍: സൗദ, റസീല. മരുമക്കള്‍: ഇസ്മായില്‍ മയില്കണ്ടി (തലായി), നവാസ് വടക്കയില്‍ (തോട്ടത്താങ്കണ്ടി). സഹോദരങ്ങള്‍: അന്ത്രു, പരേതരായ അമ്മത്, ബിയ്യാത്തു.