
കൊയിലാണ്ടി: യുപിഐ ഇടപാടിന് സര്വീസ് ചാര്ജ് പിടിക്കുന്ന കൊള്ളയ്ക്കെതിരെ 15-ന് വ്യാപാരികള് ലോക്ഭവന് വളയുന്നതിന്റെ ഭാഗമായി കൊയിലാണ്ടിയില് വ്യാപാരികള്
പന്തംകൊളുത്തി പ്രകടനം നടത്തി.
ഡിജിറ്റല് ഇടപാടുകളെ പ്രോത്സാഹിപ്പിക്കുമെന്ന് പറഞ്ഞിട്ട് ഒടുവില് വ്യാപാരികളുടെ മേല് കൊള്ളയടിയുമായി എത്തിയിരിക്കുകയാണ് കേന്ദ്ര സര്ക്കാരെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റപ്പെടുത്തി. യുപിഐ ഇടപാടുകള്ക്ക് 0.4% സര്വീസ് ചാര്ജ് ഏര്പ്പെടുത്തിയ കേന്ദ്ര ഗവണ്മെന്റിന്റെ വ്യാപാരി വിരുദ്ധ നയത്തിനെതിരെ വ്യാപാരി
സമൂഹം തെരുവില് ഇറങ്ങുകയാണ്.
കേരളത്തിലെ 4000 യൂണിറ്റുകളില് നിന്നുള്ള വ്യാപാരികള് 15ന് രാവിലെ ലോകഭവന് വളയും. ചെറുകിട-ഇടത്തരം വ്യാപാരികളുടെ നട്ടെല്ലൊടിക്കുന്ന ഈ സാമ്പത്തിക ചൂഷണത്തിനെതിരെ പ്രതികരിക്കേണ്ടത് ഓരോ വ്യാപാരിയുടെയും കടമയാണെന്ന് സംഘടന ഓര്മിപ്പിച്ചു.

രോഗമോ അപകടമോ
വന്നാൽ സാമ്പത്തിക സമാഹരണത്തിന് പൊതുജനത്തിന് മുന്നിലേക്ക് കൈ നീട്ടുന്ന അവസ്ഥകൾ ധാരാളമായി കാണാറുണ്ട്.
അങ്ങിനെ കൈ നീട്ടാതിരിക്കാൻ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് എടുക്കുന്നത് നല്ലതാണ്
വരുമാനത്തിൻ്റെ ചെറിയ ഭാഗം സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിന് മാറ്റി സുരക്ഷിതരാവുക
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
9447847414
9744847414
രോഗനിർണ്ണയം കഴിഞ്ഞാൽ
പിന്നീട് ഹെൽത്ത് ഇൻഷൂറൻസ് ലഭിക്കണമെന്നില്ല
വിപണനരംഗത്തും വിപണനാനന്തര സേവനത്തിലും നിരവധി അംഗീകാരങ്ങൾ നേടിയ സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്














