<img class="size-full wp-image-36619 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/10/de.jpg" alt="" width="455" height="444" /> <strong>വടകര:</strong> പുത്തൂര് അക്ലോത്ത്നട പാലത്തിന് സമീപം ശ്രീലകത്തില് ഷൈബു (48) അന്തരിച്ചു. പരേതരായ കുഞ്ഞിക്കണ്ണന്റെയും ശ്യാമള യുടെയും മകനാണ്. ഭാര്യ: ലേഖ. മക്കള്: മോഹിത്, മോഹല്. സഹോദരി: ഷൈനി. <img class="size-full wp-image-35277 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/10/clear-vision-ee.jpg" alt="" width="670" height="838" />