കൊയിലാണ്ടി: ലോക്സഭ ഇലക്ഷന് ഫലപ്രഖ്യാപനത്തിന്റെ മുന്നോടിയായി കൊയിലാണ്ടി ടൗണില്‍ പോലീസ് റൂട്ട് മാര്‍ച്ച് നടത്തി. കൊയിലാണ്ടി സ്റ്റേഷന് എസ്എച്ച്ഒ മെല്ബിന് ജോസിന്റെ നേതൃത്വത്തിലായിരുന്നു സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി റൂട്ട് മാര്‍ച്ച് നടത്തിയത്. എസ്ഐമാരായ പ്രദീപ് കുമാര്‍, രാജീവന്, അനില്‍ എന്നിവര്‍ നേതൃത്വം നല്കി.