കുറ്റ്യാടി: കുറ്റ്യാടി ജി.എച്ച്.എസ്.എസ് സൗഹൃദം 89 ബാച്ച് എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ എസ്.എസ് വിജയികൾക്കുള്ള അനുമോദനവും സ്നേഹസംഗമവും നടത്തി. കെ.പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.പി.മനോജ് അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2023/12/clearve.jpeg?resize=600%2C553&ssl=1)
ബിന്ദു.ടി.എം സ്വാഗതവും ടി.എം ദിനേഷ് നന്ദിയും പറഞ്ഞു. സദാനനൻ, ഷീബ ടി.കെ, മജീദ്.സി, സി.കെ ഷീബ, റീജ എ, കെ.പി. ബിന്ദു എന്നിവർ സംസാരിച്ചു.