ആയഞ്ചേരി: പൈങ്ങോട്ടായി പരേതനായ കുന്നത്തു ചാലില്‍ അമ്മദ് ഹാജിയുടെ ഭാര്യ പാത്തു ഹജ്ജുമ്മ (90) അന്തരിച്ചു. മക്കള്‍: കുഞ്ഞബ്ദുള്ള, മൊയ്തു, ലത്തീഫ്, മുനീറ, പരേതനായ അബുലൈസ്. മരുക്കള്: (ആയിഷ പൂക്കണ്ടി വള്ളിയാട്), ശരീഫ നാത്ത് (തലായി), ജാസ്മിന് ബാങ്ക് റോഡ് (വടകര), അബ്ദുല്ലത്തീഫ് കുട്ടന്‍പറമ്പത്ത് (മുക്കടുത്തുംവയല്, ബഹ്റൈന്‍ ഒഐസിസി നാഷണല്‍ വൈസ് പ്രസിഡന്റ്). സഹോദരികള്‍: പരേതരായ കുഞ്ഞാമി, കദിയ.