കോട്ടപ്പള്ളി: തെക്കയില്‍ അബ്ദുല്ലയുടെ ഭാര്യ സാജിദ (48) അന്തരിച്ചു. മക്കള്‍: ഷജീര്‍, നജീബ്, സഹല, മിഹ്ന ഫാത്തിമ. മരുമകന്: മനത്താനത്ത് മുഹമ്മദ് (വിലാതപുരം). പിതാവ്: ചാരുമ്മല്‍ അബ്ദുല്ല (ആയഞ്ചേരി). മാതാവ്: മറിയം. സഹോദരങ്ങള്‍: ചാരുമ്മല്‍ മുഹമ്മദലി, ആരിഫ്, യാസിര്‍, അജ്മല്‍, ഹാഫിറ.