മുടപ്പിലാവിൽ: കുരിക്കൾ കണ്ടിയിൽ താമസിക്കും വലിയപറമ്പിൽ ബാലൻ(86)അന്തരിച്ചു.
ഭാര്യ: ലക്ഷ്മി. മക്കൾ: ഹരികൃഷ്ണൻ ( കച്ചവടം )സുനിൽ കുമാർ, (പ്രധാന അധ്യാപകൻ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/concrete-cutting.jpg?resize=394%2C600&ssl=1)
ചീനംവീട് യു.പി സ്കൂൾ പുതുപ്പണം) ഷൈജ കരിങ്ങാറ്റിയിൽ. മരുമക്കൾ: സജ്നി പുതുപ്പണം, റീഷ്മ (പ്രധാന അധ്യാപിക കിഴൽ ദേവി വിലാസം യുപി സ്കൂൾ)പരേതനായ വി.കെ ദിനേശൻ.