<img class="size-full wp-image-35975 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/10/4r5t3.jpg" alt="" width="401" height="399" /> <strong>വടകര</strong>: പതിയാരക്കര ചങ്ങരോത്ത് സരോജിനി അമ്മ (78) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പെരുവാങ്കണ്ടിയില്‍ കൃഷ്ണക്കുറുപ്പ്. മക്കള്‍: സുനില്‍കുമാര്‍ (എല്‍ബിഎസ്, തിരുവനന്തപുരം), പരേതനായ ഹരികൃഷ്ണന്‍. മരുമകള്‍: സുരേഖ (ക്ലര്‍ക്ക് പിഎച്ച്‌സി ഇരിങ്ങല്‍). <img class="alignnone size-full wp-image-1065" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />