വടകര: പുതുപ്പണം കുളമുള്ളതില്‍ ജയദേവന് (റിട്ട. അക്കൗണ്ട്സ് ഓഫീസര്‍ ഡിഡിഇ ഓഫീസ്-75) അന്തരിച്ചു. ഭാര്യ: ശോഭന (റിട്ട. അധ്യാപിക പുതുപ്പണം നോര്‍ത്ത് സീനിയര്‍ ബേസിക് സ്കൂള്‍). മക്കള്‍: സ്വീറ്റി (അധ്യാപിക ജിവി രാജ ഹൈസ്കൂള്‍, തിരുവനന്തപുരം), ഗ്രീറ്റി (എസ്ബിഐ കോഴിക്കോട്). മരുമക്കള്‍: ജിജോ (ടെക്നിക്കല്‍ അസിസ്റ്റന്റ് ശ്രീചിത്ര, തിരുവനന്തപുരം), നോബി (മാനേജര്‍, കനറാ ബാങ്ക് കോഴിക്കോട്). സഹോദരങ്ങള്‍: ജയഭാരതി (റിട്ട. അര്‍ബന്‍ ബാങ്ക് വടകര), രമാദേവി, രമേശന് (റിട്ട. അധ്യാപകന് പുതുപ്പണം എസ്ബി സ്കൂള്‍).