വെട്ടിൽ പീടിക: എം.ബി.ബി.എസ് ബിരുദം കരസ്ഥമാക്കിയ കെ.പി അജയ് കുമാറിന് സി.പി.ഐ.എം വെട്ടിൽ പീടിക ഈസ്റ്റ് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ അനുമോദനം നൽകി. സി.പി.ഐ.എം വടകര ഏരിയ സെക്രട്ടറി ടി.പി.ഗോപാലൻ ഉദ്ഘാടനം ചെയ്തു. കെ.പി.ശ്രീജിത്, കെ.മുരളി, പി. എംബാബു, വി.കെ.റീബ, വി.കെ. കരുണാകരൻ, യജുൽ,
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/csi-college-chombala.jpeg?resize=800%2C600&ssl=1)
സിൻജി, പി.കെ.സത്യൻ, അശ്വന്ത് എൻ പി ,കെ.പി.അജയ് കുമാർ എന്നിവർ സംസാരിച്ചു. കെ.കെ.പ്രദീപൻ അധ്യക്ഷത വഹിച്ചു.കെ.ടി.കെ.മോളി സ്വാഗതം പറഞ്ഞ ചടങ്ങിന് കെ.പി. അനിൽ കുമാർ നന്ദി പറഞ്ഞു.