എടച്ചേരി: എടച്ചേരി ജനതാ മുക്കിൽ എം.പി വീരേന്ദ്രകുമാർ അനുസ്മരണ ദിനം സമുചിതമായി ആചരിച്ചു. ടി.കെ ബാലൻ അധ്യക്ഷത വഹിച്ചു. ആർ.ജെ.ഡി ജില്ലാ സെക്രട്ടറി
ഇ കെ സജിത്ത്കുമാർ, കെ രജീഷ്, കെ ഭാസ്കരൻ ,അമൽ കോമത്ത് എന്നിവർ സംസാരിച്ചു. പ്രഭാതഭേരി പുഷ്പാർച്ചന നടത്തി.