പയ്യോളി: പയ്യോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവഭാതത ശില്പി ജവഹർലാൽ നെഹ്റുവിൻ്റെ അറുപതാം ചരമവാർഷിക ദിനം ആചരിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ പുഷ്പാർച്ചന നടത്തി. കെപിസിസി മെമ്പർ മഠത്തിൽ നാണു
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/csi-college-chombala.jpeg?resize=800%2C600&ssl=1)
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് കെ.ടി വിനോദൻ, സബീഷ് കുന്നങ്ങോത്ത്, പി.എം അഷറഫ്, മുജേഷ് ശാസ്ത്രി, അൻവർ കായിരിക്കണ്ടി, സി.കെ ഷഹനാസ്, കെ.ടി സിന്ധു .ഏ.കെ ഉണ്ണികൃഷ്ണൻ, കെ ടി രാജൻ, സുബെർ ഇ.കെ എന്നിവർ നേതൃത്വം നൽകി