വാണിമേൽ: മലർവാടി റെസിഡന്റ്സ് അസോസിയേഷൻ അയ്യങ്കി – കരുകുളം തുടർച്ചയായി മൂന്നാം വർഷവും കുട്ടികൾക്കായി ഈന്തോല പന്തൽ എന്ന പേരിൽ വിനോദ – വിജ്ഞാന ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. പ്രമുഖ കരിയർ വിദഗ്ദ്ധൻ മുഹമ്മദ് സുന്നുമ്മൽ,
മോട്ടിവേഷനൽ ട്രെയിനർ ഗീതഭായ്, നാടകാചര്യൻ പ്രദീപ് മേമുണ്ട എന്നിവർ കുട്ടികളോട് സംവദിച്ചു.