തിരുവള്ളൂര്‍: പൂക്കണ്ടിയില്‍ ലക്ഷ്മി അമ്മ (78) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കണ്ണന് നായര്‍. മക്കള്‍: ബേബി (യുഎല്‍സിസി), രാജീവന്, ഉഷ, രജിത, സുനിത, അജിത (മഹിള കോണ്‍ഗ്രസ് വില്ല്യാപ്പള്ളി ബ്ലോക്ക് സെക്രട്ടറി). മരുമക്കള്‍: വിജയന് കുറുമ്പയില്‍, മഹേഷ് ചേന്ദമംഗലം, രവീന്ദ്രന് കീഴ്പയൂര്‍, അശോകന് തിരുവള്ളൂര്‍ .