തിരുവള്ളൂര്‍: ചാത്രോളി താഴ കണാരന് (85) അന്തരിച്ചു. ഭാര്യ: പരേതയായ മാതു. മക്കള്‍: പുഷ്പ (സിപിഎം മാക്കൂല്‍ കുഞ്ഞാങ്കുഴി ബ്രാഞ്ച് അംഗം), സജീവന് (ദുബായ്), പ്രസീത, സവിത, സജിത, ഷീജ, ഷീബ, സജീഷ് കുമാര്‍. മരുമക്കള്‍: സദാനന്ദന് (മാക്കൂല്‍), രാജന് (തറോപ്പൊയില്‍), ശശി (തോടന്നൂര്‍), സുനില്‍ (പാലോളിപ്പാലം), ബാബു (പൈങ്ങോട്ടായി), സജിന, സജീവന്, പരേതനായ സത്യന് (മന്തരത്തൂര്‍). സഹോദരങ്ങള്‍: മാത, മാതു, ചാത്തു, ജാനു, പരേതരായ ചിരുത, കോരന്.