ഒഞ്ചിയം: വലിയ പറമ്പത്ത് ഗംഗാധരൻ (62) വെളളാറ താഴ (ഒഞ്ചിയം തയ്യിൽ) അന്തരിച്ചു. ഭാര്യ: പ്രേമ, മക്കൾ: പ്രയാഗ് (ഖത്തർ), സൗരവ്.സഹോദരങ്ങൾ: പി.ദാമോധരൻ ( ഓർക്കാട്ടേരി ), സരോജിനി പി,(വൈക്കിലശ്ശേരി) ,
വസന്ത പി( മേമുണ്ട), മോഹനൻ പി( ഓർക്കാട്ടേരി ), രാജീവൻ പി.(ആദിയൂര് ), രാമചന്ദ്രൻ പി ( ഓർക്കാട്ടേരി )