കീഴല്‍: പൊന്ന്യത്ത് മാപ്പിള യുപി സ്കൂള്‍ മാനേജറും മുസ്ലിം ലീഗ് നേതാവും വില്ല്യാപ്പള്ളി പഞ്ചായത്ത് മുന്‍ വാര്‍ഡ് മെമ്പറുമായ പാച്ചി പറമ്പത്ത് (മാടാണിയില്) മഹമൂദ് ഹാജി (83) അന്തരിച്ചു. ഭാര്യ: ഖദീജ ഹജ്ജുമ്മ. മക്കള്‍: കുഞ്ഞമ്മദ്, ശംസുദീന്‍ (ബഹ്റൈന്‍), ഫൈസല്‍ (കുവൈത്ത്), ജമീല, ജസീറ. മരുമക്കള്‍: പി.എം മൂസ തോടന്നൂര്‍, സാജിദ് ഏരോത്ത് നാദാപുരം, റസിയ, സമീന, ഹബീബ. സഹോദരന്: പാച്ചി പറമ്പത്ത് കുഞ്ഞബ്ദുള്ള.